Header Ads

  • Breaking News

    പ്രണയ ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വമ്പൻ ഓഫറുകൾ നൽകി ഇൻഡിഗോ എയർലൈൻസ്


    കണ്ണൂർ : 
    പ്രണയ ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വമ്പൻ ഓഫറുകൾ നൽകി ഇൻഡിഗോ എയർലൈൻസ് . 999 രൂപ മുതൽ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പ നി. 
    നാല് ദിവസത്തേക്കാണ് കമ്പനിയുടെ ഈ ഓഫർ . 
    കഴി ഞ്ഞദിവസം 14 വരെ പത്ത് ലക്ഷം യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓഫർ. 
    മാർച്ച് ഒന്ന് മുതൽ സെപ്തം ബർ 30 വരെയുള്ള യാത്രകൾക്കാണ് വമ്പൻ ഓഫർ . ഇൻ ഡിഗോയുടെ ചീഫ് കമേഴ്സ്യൽ ഓഫീസർ വില്യം ബൾട്ട റാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 

    ഓഫറിന്റെ വിശദ വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അറിയാനാവും.

    No comments

    Post Top Ad

    Post Bottom Ad