Header Ads

  • Breaking News

    പയ്യന്നൂരിൽ ഫ്രീലാൻസ് ഫോട്ടോ ഗ്രാഫർ ബൈക്ക് അപകടത്തിൽ മരിച്ചു

    പയ്യന്നൂർ : 
    പയ്യന്നൂരിൽ ഫ്രീലാൻസ് ഫോട്ടോ ഗ്രാഫർ ബൈക്ക് അപകടത്തിൽ മരിച്ചു . പയ്യന്നൂർ സ്വദേശി റെജുൽ എ . ടി . വി ആണ് വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത് . പയ്യന്നൂർ തായിനേരിൽ വച്ചായിരുന്നു . അപകടം . മൃതദേഹം കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ് .

    No comments

    Post Top Ad

    Post Bottom Ad