Header Ads

  • Breaking News

    ഇന്ത്യയ്ക്ക് ചരിത്രനേട്ടം; സച്ചിന് 'കായിക ഓസ്കർ'


    ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന് ലോറിയസ് പുരസ്കാരം. കായിക ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന പുരസ്കാരം ഇതാദ്യമായാണ് ഇന്ത്യയിലെത്തുന്നത്. രണ്ട് പതിറ്റാണ്ടിനിടയിലെ എറ്റവും മികച്ച കായിക മുഹൂർത്തത്തിനുള്ള അംഗീകാരമാണ് സച്ചിനെ തേടിയെത്തിയത്. 2011ലെ ലോകകപ്പ് നേട്ടത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ സച്ചിനെ തോളിലേറ്റി മൈതാനത്തെ വലംവെച്ച സുന്ദര നിമിഷങ്ങളാണ് ലോറിയസ് പുരസ്കാരത്തിന് അര്‍ഹമായത്.

    No comments

    Post Top Ad

    Post Bottom Ad