Header Ads

  • Breaking News

    മാടായി ഗവ ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്



    മാടായി ഗവ ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. എം ബി എ /ബി ബി എ /സോഷ്യോളജി, സോഷ്യല്‍ വെല്‍ഫേര്‍, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലേതിലെങ്കിലുമുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  കൂടാതെ ഹയര്‍ സെക്കന്ററിയില്‍ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം.  ഉദ്യോഗാര്‍ഥികള്‍  വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 17 ന് രാവിലെ 11  മണിക്ക്   പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം . ഫോണ്‍: 04972876988, 9446430749.

    No comments

    Post Top Ad

    Post Bottom Ad