Header Ads

  • Breaking News

    കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍



    കൊച്ചി: കൊച്ചിയിലെത്തിയ 28കാരിയായ ചൈനീസ് യുവതി നിരീക്ഷണത്തില്‍. ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ എത്തിയ യുവതിയോട് പുറത്തിറങ്ങരുതെന്ന് പൊലീസും ആരോഗ്യ വിഭാഗവും നിര്‍ദ്ദേശം നല്‍കി.

    കോറോണ വൈറസ് ബാധക്കെതിരായ മുൻകരുതൽ നടപടിയെ തുടര്‍ന്നാണ് നിര്‍ദ്ദേശം. ബംഗലൂരു വിമാനത്താവളത്തില്‍ പരിശോധന നടത്തിയതാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി.

    ചൈനയിലെ ഗ്വാങ്‌ഡോങില്‍നിന്ന്   27ആം തീയതിയാണ് യുവതി ബംഗലൂരു വിമാനത്താവളം വഴി ഇന്ത്യയില്‍ എത്തിയത്. പിന്നാലെ വാരണാസിയും സന്ദര്‍ശിച്ചശേഷമാണ് കൊച്ചിയില്‍ വന്നത്. 

    No comments

    Post Top Ad

    Post Bottom Ad