Header Ads

  • Breaking News

    നിയന്ത്രണം വിട്ട ലോറി സൈക്കിളിലും ബൈക്കിലും ഇടിച്ചു; ദമ്പതികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്



    തൃശൂര്‍: വലപ്പാട് ദേശീയ പാതയില്‍ നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച്‌ ദമ്പതികൾ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശികളായ ഇളങ്കോവന്‍ (40), ഭാര്യ രമ്യ (35) എന്നിവരാണ് മരിച്ചത്. 

    നിയന്ത്രണം വിട്ട ലോറി ആദ്യം സൈക്കിളിൽ ഇടിക്കുകയായിരുന്നു. പിന്നീടാണ് ബൈക്കിലിടിച്ചത്. അപകടത്തിൽ സൈക്കിള്‍ യാത്രക്കാരന് ​ഗുരുതരമായി പരുക്കേറ്റു.

    No comments

    Post Top Ad

    Post Bottom Ad