Header Ads

  • Breaking News

    വി​ദേ​ശ വ​നി​ത​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ല്‍ രണ്ട് പേർ പിടിയിൽ



    കൊ​ച്ചി: വി​ദേ​ശ വ​നി​ത​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടു പേ​രെ കൊ​ച്ചി സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഇ​ന്‍​സാ​ഫ്, അ​ന്‍​സാ​രി എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. താ​യ്‌​ല​ന്‍‍​ഡ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി.

    എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ്. പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ന്‍ മ​ല​പ്പു​റ​ത്തെ ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ക്കു​ന്നു​ണ്ട്. മ​ക​നെ കാ​ണാ​നാ​യി ഇ​വ​ര്‍ പ​ല​ത​വ​ണ കേ​ര​ള​ത്തി​ല്‍ വ​ന്നി​രു​ന്നു. യാ​ത്ര​ക​ളി​ല്‍ ഇ​വ​രു​ടെ സ​ഹാ​യി​യാ​യി​രു​ന്ന​വ​രാ​ണ് പീ​ഡി​പ്പി​ച്ച​ത്.

    No comments

    Post Top Ad

    Post Bottom Ad