Header Ads

  • Breaking News

    വൈ​ദ്യു​തി നി​ര​ക്ക്​ വീ​ണ്ടും വ​ര്‍​ധി​പ്പി​ക്കാന്‍ കെ.​എ​സ്.​ഇ.​ബി നീക്കം



    തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നി​ര​ക്ക്​ വീ​ണ്ടും വ​ര്‍​ധി​പ്പി​ക്കാന്‍ കെ.​എ​സ്.​ഇ.​ബി നീക്കം. ഇ​പ്പോ​ള്‍ വ​ര്‍​ധി​പ്പി​ച്ച യൂണിറ്റിന് പ​ത്ത്​ പൈ​സ​ കൂടാതെ വീ​ണ്ടും പ​ത്ത്​ പൈ​സ കൂ​ടി കൂ​ട്ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കെ.​എ​സ്.​ഇ.​ബി ബോ​ര്‍​ഡ്​ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നെ ഇപ്പോള്‍ സ​മീ​പിച്ചിരിക്കുകയാണ്

    തെ​ളി​വെ​ടു​പ്പിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ക​മീ​ഷ​ന്‍ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. 2019 ഏ​പ്രി​ല്‍ -ജൂ​ണ്‍ കാ​ല​ത്തെ സ​ര്‍​ചാ​ര്‍​ജാ​യി യൂണിറ്റിന് പ​ത്ത്​ പൈ​സ വീ​തം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം കമ്മീഷന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. 13 പൈ​സ വീ​തം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കെ.​എ​സ്.​ഇ.​ബി ആവശ്യപ്പെട്ടിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad