Header Ads

  • Breaking News

    9 പ​വ​ന്‍! അ​നാ​ഥ മ​ന്ദി​ര​ത്തി​ലെ സ​ഹ​പാ​ഠി​ക്ക് ക​ല്ല്യാ​ണ​പ്പൊ​ന്നൊ​രു​ക്കി പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍


    ത​ളി​പ്പ​റ​മ്പ്: 
    അ​ല്‍​മ​ഖ​ര്‍ അ​നാ​ഥ മ​ന്ദി​ര​ത്തി​ലെ സ​ഹ​പാ​ഠി​ക്ക് ക​ല്ല്യാ​ണ​പ്പൊ​ന്നൊ​രു​ക്കി പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍. അ​ല്‍​മ​ഖ​ര്‍ വാ​ദീ​റ​ഹ്മ യ​തീം​ഖാ​ന​യി​ല്‍ പ​ഠി​ച്ച് അ​ല്‍​മ​ഖ​ര്‍ ഷീ ​ഗാ​ര്‍​ഡ​നി​ലെ വാ​ദീ ത്വ​യ്ബ​യി​ല്‍ സേ​വ​നം ചെ​യ്ത് കൊ​ണ്ടി​രി​ക്കു​ന്ന സ​ക്കീ​ന എ​ന്ന കൂ​ട്ടു​കാ​രി​യു​ടെ ക​ല്യാ​ണ​ത്തി​ലേ​ക്ക് സ്വ​ർ​ണം സ്വ​രൂ​പി​ച്ച് ന​ല്‍​കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് അ​ല്‍​മ​ഖ​ര്‍ ഷീ ​ഗാ​ര്‍​ഡ​നി​ലെ പൂ​ര്‍​വ്വ വി​ദ്യാ​ഥി​നി​ക​ള്‍. അ​ല്‍​മ​ഖ​ര്‍ ഷീ ​ഗാ​ര്‍​ഡ​നി​ലെ വാ​ദീ റ​ഹ്മ (യ​തീം​ഖാ​ന), വാ​ദീ ത്വ​യ്ബ (അ​ഗ​ഥി മ​ന്ദി​രം),ഐ ​സ്റ്റാ​ര്‍ അ​ക്കാ​ദ​മി ഗേ​ള്‍​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​ക​ള്‍ അ​വ​രു​ടെ വാ​ട്‌​സ്അ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​ക്ക് ക​ല്യാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്വ​ര്‍​ണ​മാണ് സ്വ​രൂ​പി​ച്ച​ത്.
    നി​ര​വ​ധി പേ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ന്‍​പ​ത് പ​വ​ന്‍ സ്വ​ർ​ണ​മാ​ണ് സ്വ​രൂ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ഇ​ന്ന് വി​വാ​ഹി​ത​യാ​വു​ന്ന പ​ന്നി​യൂ​ര്‍ സ്വ​ദേ​ശി സ​ക്കീ​ന​ക്കു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ അ​ല്‍​മ​ഖ​ര്‍ വാ​ദീ ത്വ​യ്ബ മാ​നേ​ജ​ര്‍ കെ.​കു​ഞ്ഞി​മു​ഹ​മ്മ​ദ് സ​ഹോ​ദ​ര​ന്‍ സി​ദ്ധീ​ഖ് എ​ന്ന​വ​ര്‍​ക്ക് കൈ​മാ​റി.അ​ല്‍​മ​ഖ​റി​ന്‍റെ ത​ണ​ലി​ലാ​യി 130 അ​നാ​ഥ​ക​ളാ​ണ് ഇ​തി​നോ​ട​കം ത​ന്നെ സു​മം​ഗ​ലി​ക​ളാ​യ​ത്. ച​ട​ങ്ങി​ല്‍ അ​ല്‍​മ​ഖ​ര്‍ സ്ഥി​ര​മാ​യി ന​ല്‍​കി വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​വും കൈ​മാ​റി.

    No comments

    Post Top Ad

    Post Bottom Ad