Header Ads

  • Breaking News

    കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലും 5ജി തരംഗംത്തിന് തുടക്കമായി

    ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ രണ്ടു 5ജി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയിരിക്കുകയാണ് .റിയല്‍മിയുടെ X50 കൂടാതെ iQoo 3 എന്നി സ്മാര്‍ട്ട് ഫോണുകള്‍ ആണ് ഇപ്പോള്‍ ഇന്ത്യ വിപണിയില്‍ എത്തിയിരിക്കുന്നത് .5ജി സപ്പോര്‍ട്ട് ആകുന്ന രണ്ടു സ്മാര്‍ട്ട് ഫോണുകള്‍ ആണ് ഇത് .ഈ രണ്ടു സ്മാര്‍ട്ട് ഫോണുകളുടെ ഫീച്ചര്‍ താരതമ്മ്യം നോക്കാം .

    റിയല്‍മിയുടെ X50

    ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 6.44 ഇഞ്ചിന്റെ സൂപ്പര്‍ AMOLED Full-HD+ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഡിസ്‌പ്ലേയില്‍ തന്നെയാണ് ഇതിന്റെ ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ നല്‍കിയിരിക്കുന്നത് എന്നതാണ് .ഗെയിമുകള്‍ കളിക്കുന്നവര്‍ക്ക് വളരെ അനിയോജ്യമായ ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടിയാണിത് .Qualcomm Snapdragon 865 പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെര്‍ഫോമന്‍സ് പ്രതീക്ഷിക്കാം .

    അതുപോലെ തന്നെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .4 ജിയെക്കാള്‍ 10X ഫാസ്റ്റ് ആയിട്ടുള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടിയാണിത് .ക്വാഡ് പിന്‍ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത .മുഴുവനായി 6 ക്യാമറകള്‍ ആണുള്ളത് .നാലു ക്യാമറകള്‍ പിന്നിലും രണ്ടു ക്യാമറകള്‍ മുന്നിലും .32 മെഗാപിക്സല്‍ + 8 മെഗാപിക്സലിന്റെ ഡ്യൂവല്‍ സെല്‍ഫി ക്യാമറകളും കൂടാതെ 64 +12 + 8 + പോര്‍ടെയ്റ്റ് ലെന്‍സുകള്‍ എന്നിവയാണ് പിന്നിലുള്ളത് .

    മൂന്നു വേരിയന്റുകള്‍ ആണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ സ്റ്റോറേജുകളില്‍ കൂടാതെ 8 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ സ്റ്റോറേജുകളില്‍ കൂടാതെ 12 ജിബി റാം ,256 ജിബിയുടെ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

    iQoo 3 സ്മാര്‍ട്ട് ഫോണുകള്‍

    ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 6.44 ഇഞ്ചിന്റെ സൂപ്പര്‍ AMOLED Full-HD+ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഡിസ്‌പ്ലേയില്‍ തന്നെയാണ് ഇതിന്റെ ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ നല്‍കിയിരിക്കുന്നത് എന്നതാണ് .ഗെയിമുകള്‍ കളിക്കുന്നവര്‍ക്ക് വളരെ അനിയോജ്യമായ ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടിയാണിത് .Qualcomm Snapdragon 865 പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെര്‍ഫോമന്‍സ് പ്രതീക്ഷിക്കാം .

    അതുപോലെ തന്നെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് . നാല് പിന്‍ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത .മുഴുവനായി 5 ക്യാമറകള്‍ ആണുള്ളത് .നാലു ക്യാമറകള്‍ പിന്നിലും ഒരു സെല്‍ഫി ക്യാമറകള്‍ മുന്നിലും .16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും കൂടാതെ 48 മെഗാപിക്സല്‍ + 13 മെഗാപിക്സല്‍ + 13 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ പിന്‍ ക്യാമറകളും ഇതിനുണ്ട് .

    മൂന്നു വേരിയന്റുകള്‍ ആണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .8 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ സ്റ്റോറേജുകളില്‍ കൂടാതെ 8 ജിബിയുടെ റാംമ്മില്‍ 256 ജിബിയുടെ സ്റ്റോറേജുകളില്‍ കൂടാതെ 12 ജിബി റാം ,256 ജിബിയുടെ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .8GB + 128GB മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ 36,990 രൂപയും കൂടാതെ 8GB + 256GB വേരിയന്റുകള്‍ക്ക് 39,990 രൂപയും കൂടാതെ 12 ജിബി + 256 ജിബി വേരിയന്റുകള്‍ക്ക് 44,990 രൂപയും ആണ് വില വരുന്നത്. 

    No comments

    Post Top Ad

    Post Bottom Ad