Header Ads

  • Breaking News

    ജില്ലയിൽ നാളെ ( ഫെബ്രുവരി 4 ചൊവ്വ 2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    ഏച്ചൂര്‍

    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂറുമ്പക്കാവ്, വാരം കനാല്‍, ചുടല, തക്കാളി പീടിക, ചാലില്‍ മൊട്ട, കടാങ്കോട് ഭാഗങ്ങളില്‍ ഫെബ്രുവരി നാല് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

    തളിപ്പറമ്പ്

    തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഴാറ്റൂര്‍, ഓടേശ്വരംഅമ്പലം, പാലേരി പറമ്പ്, ആമീസ് വുഡ്, കയ്യന്തടം, കയ്യന്തടം റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഭാഗങ്ങളില്‍ ഫെബ്രുവരി നാല് ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

    മയ്യില്‍

    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലത്തുംകര, നെല്ലിക്കപ്പാലം, കണ്ണോത്ത് മുക്ക്, തയ്യില്‍ വളപ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി നാല് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ഇരിക്കൂര്‍
    ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സിദ്ദിഖ് നഗര്‍, പാറ്റയ്ക്കല്‍, ഹൈസ്‌കൂള്‍, പട്ടീല്‍ റോഡ് ഭാഗങ്ങളില്‍ ഫെബ്രുവരി നാല് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    പള്ളിക്കുന്ന്

    പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഞ്ഞിപ്പള്ളി, ഗായത്രി, അത്താഴക്കുന്ന്, ഫൈബര്‍, എലൈറ്റ്, അത്താഴക്കുന്ന് വായനശാല ഭാഗങ്ങളില്‍ ഫെബ്രുവരി നാല് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad