Header Ads

  • Breaking News

    ജില്ലയിൽ നാളെ ( ഫെബ്രുവരി 19 ബുധൻ 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    മട്ടന്നൂര്‍

    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മോച്ചേരി, പെരിയത്തില്‍, മന്ദ്യാലംപാലം, ആക്കാംപറമ്പ്, കൂരന്‍മുക്ക്, ഷാനാവുഡ്, എളമ്പാല, വട്ടക്കയം, കല്ലേരിക്കല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരിങ്ങോത്ത് ടെമ്പിള്‍, പാതിരിപറമ്പ്, കാനന്നൂര്‍ ഹാന്റ്‌ലൂം, ഭാര്‍ഗവ മന്ദിരം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad