Header Ads

  • Breaking News

    കണ്ണൂർ പേരാവൂരിൽ 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 48 കാരൻ അറസ്റ്റിൽ


    കണ്ണൂർ : 
    പേരാവൂരിൽ 15 വയസുകാരിയെ പലതവണ പീഡിപ്പിച്ച സംഭവത്തിൽ 48 കാരൻ അറസ്റ്റിൽ.
    പേരാവൂർ മേൽമുരിങ്ങോടി സ്വദേശി ടി. രാജുവിനെയാണ് പേരാവൂർ സി ഐ പി.ബി സജീവ്,എ എസ് ഐ ഇ കെ രമേശ്, സിവിൽ പോലീസ് ഓഫീസർ കെ വി ശിവദാസൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
    ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പലതവണ പീഡിപ്പിച്ച കേസിൽ പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.2019 മേയ് മാസം ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

    No comments

    Post Top Ad

    Post Bottom Ad