Header Ads

  • Breaking News

    കോടീശ്വരൻ കണ്ണൂർ മാലൂരിൽ; സംസ്ഥാന സർക്കാറിന്റെ 12 കോടിയുടെ ക്രിസ്തുമസ് - പുതുവത്സര ബമ്പർ മാലൂർ തോലമ്പ്രയിലെ കുരുന്നോൻ രാജന്



    കണ്ണൂര്‍: 
    സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് - പുതുവത്സര ബമ്പർ ലോട്ടറിയുടെ 12 കോടി മാലൂർ പുരളിമല കുറിച്യ കോളനിയിലെ കുരുന്നോൻ രാജന് . ബി . ആർ , 71 മത് നറുക്കെടുപ്പിൽ കൂത്തുപറമ്പ് പയ്യൻസ് ലോട്ടറി വില്പന നടത്തിയ ST 269609 എന്ന ടിക്കറ്റെടുത്ത പുരളി മലയിലെ രാജനാണ് ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായത് . സമ്മാനാർഹമായ ടിക്കറ്റ് തൃക്കടാരിപ്പൊയിലിലെ തോലമ്പ്ര സർവീസ് സഹകരണ ബാങ്കിൽ ഏല്പിച്ചു . 

    No comments

    Post Top Ad

    Post Bottom Ad