Header Ads

  • Breaking News

    ട്വിറ്ററിൽ ട്രെൻഡിങ്ങ് ലിസ്റ്റിൽ മാളവിക മോഹനൻ..! കാരണം ഈ ഫോട്ടോഷൂട്ട്..! [PHOTOS]


    ദർബാർ, CAA അങ്ങനെ പലതും ട്വിറ്ററിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നതിനിടയിൽ ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങ് ലിസ്റ്റിൽ മുന്നിട്ട് നിൽക്കുന്നത് മാളവിക മോഹനനാണ്. താരം പങ്ക് വെച്ച ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇതിന് കാരണമായിരിക്കുന്നത്. പിങ്ക് കളറിൽ ഡോട്ടുകൾ നിറഞ്ഞ ഒരു ഡ്രെസ്സിലാണ് മാളവിക ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.


    ദുല്‍ഖര്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ തുടങ്ങിയ താരമാണ് മാളവികാ മോഹനന്‍. തുടര്‍ന്ന് തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ചിലധികം സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു. ഇതില്‍ ഇക്കൊല്ലം പുറത്തിറങ്ങിയ പേട്ട എന്ന ചിത്രത്തില പ്രകടനമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പേട്ടയ്ക്ക് ശേഷം വിജയ് നായകനാവുന്ന മാസ്റ്റർ എന്ന ചിത്രത്തിലും മാളവിക അഭിനയിക്കുന്നുണ്ട്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad