Header Ads

  • Breaking News

    പ്രതിഷേധം ഭയന്ന് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന് ഗവർണർ പിന്മാറി



    കോ​ഴി​ക്കോ​ട്: പ്ര​തി​ഷേ​ധം ഭ​യ​ന്ന് ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ല്‍ പ​രി​പാ​ടി​യി​ല്‍​നി​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പി​ന്മാ​റി. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഗ​വ​ര്‍​ണ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. വേദിക്ക് സുരക്ഷയില്ലെന്ന് കാണിച്ചാണ് പിന്മാറ്റമെന്നാണ് അറിയിപ്പ്.

    ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ഡി​സി ബു​ക്സ് സം​ഘ​ടി​പ്പി​ക്കു​ന്ന ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലി​ല്‍ ഗ​വ​ര്‍​ണ​റു​ടെ പ​രി​പാ​ടി ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഗ​വ​ര്‍​ണ​റു​ടെ ഓ​ഫീ​സ് സം​ഘാ​ട​ക​രെ അ​റി​യി​ച്ചു.

    പ​രി​പാ​ടി​യി​ല്‍​നി​ന്ന് പി​ന്മാ​റി​യ​ത് തു​റ​സാ​യ വേ​ദി​യാ​യ​തി​നാ​ലാ​ണെ​ന്നാ​ണ് ഗ​വ​ര്‍​ണ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

    എ​ന്നാ​ല്‍ കണ്ണൂരിലെ ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ലെ പ്ര​തി​ഷേ​ധ​ത്തി​നു സ​മാ​ന​മാ​യ രീ​തി​യി​ല്‍ കോ​ഴി​ക്കോ​ട്ടും ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന ഭ​യ​മാ​ണ് ഗ​വ​ര്‍​ണ​റു​ടെ പി​ന്മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്

    No comments

    Post Top Ad

    Post Bottom Ad