Header Ads

  • Breaking News

    കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവ‍ര്‍ത്തകന് കുത്തേറ്റു



    കണ്ണൂര്‍:
    കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ക്ഷേത്രം ജീവനക്കാരന് കുത്തേറ്റു.
    കണ്ണൂര്‍ കാനത്തൂര്‍ ക്ഷേത്രം ക്ലര്‍ക് ആനന്ദിന് നേരെയാണ് ആക്രമണമുണ്ടയത്. തുടയിൽ കുത്തേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    ക്ഷേത്രം ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
    കണ്ണൂര്‍ പള്ളിക്കുന്നിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. 

    No comments

    Post Top Ad

    Post Bottom Ad