Header Ads

  • Breaking News

    സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍


    ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജു ടീമിലെത്തിയത്. നിലവില്‍ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിലാണ് സഞ്ജു. ഏകദിനപരമ്പരയ്ക്കുള്ള ടീമില്‍ പൃഥ്വി ഷോയെ ഉള്‍പ്പെടുത്തി.

    No comments

    Post Top Ad

    Post Bottom Ad