Header Ads

  • Breaking News

    ഷൂട്ടിങ്ങിനിടെ നടന്‍ രജനീകാന്തിന് പരിക്ക്



    ബന്ദിപ്പൂർ വനമേഖലയില്‍ നടന്ന മാന്‍ VS വൈല്‍ഡ് ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിനിടെ നടന്‍ രജനീകാന്തിന് പരിക്ക്. കണങ്കാലിന് നേരിയ പരിക്കും തോളിന് ചതവുമാണ് സംഭവിച്ചതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കിനെ തുടര്‍ന്ന് ചിത്രീകരണം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡിസ്കവറി ചാനലിന്റെ മാൻ VS വൈൽഡ് ഷോയില്‍ പങ്കെടുത്തിരുന്നു.

    No comments

    Post Top Ad

    Post Bottom Ad