Header Ads

  • Breaking News

    മാടായി ഗവ:ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

    പഴയങ്ങാടി :

    മാടായി ഗവ:ഐ ടി ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ ജനുവരി 29ന് രാവിലെ 10ന്  നടക്കും. 

    ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീറിങ്ങില്‍ ഡിഗ്രി /ഡിപ്ലോമയും ഒന്ന് /രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ ടി സി /എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതകള്‍. 

    ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും  പകര്‍പ്പുകളും സഹിതം ഹാജരാകണം.

    No comments

    Post Top Ad

    Post Bottom Ad