Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ നാളെ (ഫെബ്രുവരി ഒന്ന് ശനിയാഴ്ച ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    ഇരിക്കൂര്‍

    ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരിക്കൂര്‍ ബസ് സ്റ്റാന്റ്, കമ്മാലിയ, ഹൈസ്‌കൂള്‍, ഇരിക്കൂര്‍ ടൗണ്‍, നെടുവള്ളൂര്‍, ഗ്രൗണ്ട്, സിദ്ദിഖ് നഗര്‍, മോഡേണ്‍ വുഡ്, മലബാര്‍ പെയിന്റ്, മലബാര്‍ ക്രഷര്‍, കുന്നുമ്മല്‍ വക്കാവ്, വാക്കാന്‍കോട് വൈശായി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ഏച്ചൂര്‍

    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏച്ചൂര്‍ കോട്ടം, ചകിരി, കൊട്ടാനച്ചേരി, എടക്കണാമ്പേത്ത്, കച്ചേരിപ്പറമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാവിലെ 11 മണി മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെസേ്റ്റണ്‍ ഇന്ത്യ പ്ലൈവുഡ്, കക്കംപാലം, കോര്‍ട്ട് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ശ്രീകണ്ഠപുരം

    ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വേളായി, സ്വാമിമഠം, പെരുങ്കടവ്, പെരൂഞ്ഞി, നെടിയേങ്ങ, തോപ്പിലായി കോളനി, നെടിയേങ്ങ വില്ലേജ്, പഞ്ചാംമൂല, പരിപ്പായി സ്‌കൂള്‍ ഭാഗം, പരിപ്പായി അണക്കെട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad