Header Ads

  • Breaking News

    കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നെരുവമ്പ്രം: "കിടിലോം' 20" , 31നും 1 നുമായി നടക്കും


    നെരുവമ്പ്രം:
    കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നെരുവമ്പ്രം കോളേജ് യൂണിയൻ 2019-20 ഫൈൻ ആർട്‌സ് & കോളേജ് ഡേ "കിടിലോം' 20" 31നും 1 നുമായി നടക്കും. 

    ഉദ്ഘാടനം കൃഷ്ണൻ നടുവലത്ത്, 
    വിശിഷ്ടാതിഥിയായി മറീന മൈക്കിൾ എന്നിവർ പങ്കെടുക്കും. 

    31നും രാവിലെ 9 മണിക്ക് വടക്കൻസ് കലാസമിതി ഏഴോം അവതരിപ്പിക്കുന്ന ശിങ്കാരിമേളവും ,
    1ന് ഗാലക്സി കാലിക്കറ്റ് അവതരിപ്പിക്കുന്ന പൊള്ളാച്ചി മുത്തു നയിക്കുന്ന ഗാനമേളയും നടക്കും.

    നാട്ടിലെ വാർത്തകൾ താഴെയുള്ള വാട്സാപ്പ് നമ്പറുകളിലേക്ക് അയക്കാം. നാടറിയട്ടെ നാട്ടിലെ വാർത്തകൾ 

    http://bit.ly/38PmVWz

    No comments

    Post Top Ad

    Post Bottom Ad