Header Ads

  • Breaking News

    1 രൂപയ്ക്ക് 1 ജിബി ഇന്റര്‍നെറ്റ് വേണോ


    ഒരു രൂപയ്ക്ക് 1 ജിബി ഇന്റര്‍നെറ്റ് ഡാറ്റയെന്ന വാഗ്ദാനവുമായി ബെംഗളൂരു കമ്പനി രംഗത്ത്. 'വൈഫൈ ഡബ്ബ'യാണ് ഓഫർ അവതരിപ്പിച്ചത്. ഗിഗാബൈറ്റ് വൈഫൈ എന്ന സംവിധാനത്തിലൂടെ സേവനം ലഭ്യമാക്കുക. ബെംഗളൂരു നഗരത്തിലെ ഉയരം കൂടിയ ഫ്ലാറ്റുകളിലും ടവറുകളിലും വൈഫൈ റൂട്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് പ്രവർത്തനം. ഒരു രൂപയ്ക്ക് പുറമെ വിവിധ റീച്ചാർജ് പാക്കുകളും അവതരിപ്പിച്ചിട്ടുണ്ട്. വൈകാതെ കൂടുതൽ നഗരങ്ങളിലേക്ക് പ്ലാൻ എത്തിക്കും.

    No comments

    Post Top Ad

    Post Bottom Ad