Header Ads

  • Breaking News

    പ്രമുഖ കോണ്ഗ്രസ് നേതാവ് വിഎന് എരിപുരം ഓഫീസില് കുഴഞ്ഞ് വീണ് മരിച്ചു.


    പഴയങ്ങാടി :
    പ്രമുഖ കോണ്ഗ്രസ് നേതാവ് വിഎന് എരിപുരം ഓഫീസില് കുഴഞ്ഞ് വീണ് മരിച്ചു. കോണ്ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം സന്ദര്ശിക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര് ഡിസിസി ഓഫീസില് പ്രദര്ശനത്തിന് വെച്ചു

    No comments

    Post Top Ad

    Post Bottom Ad