Header Ads

  • Breaking News

    കോ​ഴി​ക്കോ​ട്ട് വീ​ടി​നു നേ​രെ ബോം​ബേ​റ്



    കോ​ഴി​ക്കോ​ട്: വ​ള​യ​ത്ത് വീ​ടി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യി. വാ​ണി​മേ​ല്‍ താ​ഴെ​വീ​ട്ടി​ല്‍ വാ​സു​വി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. 

    ശ​നി​യാ​ഴ്ച രാ​ത്രി ര​ണ്ടി​നാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ളും വാ​തി​ലും ത​ക​ര്‍​ന്നു. 

    സംഭവത്തില്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

    No comments

    Post Top Ad

    Post Bottom Ad