Header Ads

  • Breaking News

    കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാംഅവസരമൊരുക്കി പിണറായിയിലെ സ്വിമ്മിംഗ്പൂള്‍


    എരുവട്ടി : 
    ഇതുവരെയായി നീന്തൽ പഠിക്കാത്ത കുട്ടികൾക്കും സ്ത്രീകൾക്കും ക്രിസ്ത്മസ് അവധിക്കാലത്തു 10 ദിവസത്തെ പ്രത്യേക കോഴ്സ് ആരംഭിക്കുന്നു.. ശാസ്ത്രീയമായി തീർത്തും അപകടരഹിതമായി വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോഴ്സ്, ചുരുങ്ങിയ ഫീസ് നൽകി എത്രയും പെട്ടന്ന് ഈ സൗകര്യം ഉപയോഗിക്കാം… കണ്ണൂർ ജില്ലയിലെ ഏറ്റവും സുരക്ഷിതമായ ഒരു കേരള സർക്കാർ സ്ഥാപനം…. അവധികാലം കുട്ടികളുടെ ആരോഗ്യo സംരക്ഷിക്കാൻ രക്ഷിതാക്കൾ ശ്രെദ്ധിക്കുക…….നീന്തൽ ശീലമാക്കൂ….. ആരോഗ്യം സംരക്ഷിക്കൂ…. ഫോര്‍ എന്‍കൊയറി കോണ്‍ടാക്ട്‌  9497292080, 944392065

    No comments

    Post Top Ad

    Post Bottom Ad