Header Ads

  • Breaking News

    കണ്ണൂർ താലൂക്ക് ഓഫീസ് വളപ്പിൽ നിർത്തിയിട്ട കാറിനുള്ളിൽ മൃതദേഹം



    കണ്ണൂർ:
    കണ്ണൂർ താലൂക്ക് ഓഫീസ് വളപ്പിൽ നിർത്തിയിട്ട കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് കാറിനുള്ളിൽ കണ്ടെത്തിയത്
    ലേബർ ഓഫീസ് ജീവനക്കാരനാണ് ശ്രീജിത്ത്. കാറിനുള്ളില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.

    No comments

    Post Top Ad

    Post Bottom Ad