Header Ads

  • Breaking News

    സ്മാര്‍ട്ട്ഫോണുകള്‍ പകുതി വിലയ്ക്ക്; വമ്പൻ ഓഫർ!


    ബിഗ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി പകുതി വിലയ്ക്ക് സ്മാർട്ട് ഫോൺ നൽകുമെന്ന ഓഫറുമായി ഫ്ലിപ് കാർട്ട്. 24,990 രൂപ വിലയുള്ള ഓപ്പോ F1 Pro നിലവിൽ 12,990 രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. ഡിസംബർ ഒന്നു മുതൽ 5 വരെ മാത്രമാണ് ഓഫർ ലഭ്യമാകുക. ഐ ഫോൺ 7 (24,999), ഗൂഗിൾ പിക്സൽ 3 എ (34,999), ഓണർ 8 സി (7,999), അസൂസ് സെൻഫോൺ Z (18,999) എന്നീ മോഡലുകളും ഫ്ലിപ് കാർട്ടിൽ മാത്രം വൻ വിലക്കുറവിൽ ലഭ്യമാണ്.

    No comments

    Post Top Ad

    Post Bottom Ad