Header Ads

  • Breaking News

    കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ എസ് എഫ് ഐ ബി ജെ പി സംഘർഷം


    കണ്ണൂർ:
    കണ്ണൂർ കൃഷ്‌ണമേനോൻ വനിതാ കോളേജിൽ എസ് എഫ് ഐ ബി ജെ പി സംഘർഷം.പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചവർക്കെതിരെയാണ് ആർ എസ് എസിന്റെ അക്രമം.പ്രതിഷേധക്കാർ അമിതഷായുടെയും മോദിയുടെയും ചിത്രങ്ങൾ നിലത്ത് പതിചാണ് പ്രതിഷേധിച്ചത്.ഇതാണ് ബി ജെ പി പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇതേ തുടർന്നാണ് നേരിയ സംഘർഷം ഉണ്ടായത്.

    🅔🅛 Join Now 👇
    https://chat.whatsapp.com/G0WxihckctM2xVGI8tzqLP

    https://chat.whatsapp.com/HaRVpfUlctwK4GePH9ZBhO

    🛑 © Kerala's No.1 Online Localized News Portal 🛑
    Download Now👇🏻


    https://play.google.com/store/apps/details?id=ezhome.live

    No comments

    Post Top Ad

    Post Bottom Ad