Header Ads

  • Breaking News

    കെ.വി.സുധ (ലക്ഷ്മി) ഹൃദയാഘാതം മൂലം നിര്യാതയായി


    കൊട്ടില :
    റിട്ടേർഡ് സുബേദാർ മേജർ എം.പി നാരായണന്റെ ഭാര്യ കണ്ണോം സ്വദേശി കെ.വി.സുധ (ലക്ഷ്മി) ഹൃദയാഘാതം മൂലം നിര്യാതയായി. 
    സംസ്കാരം ഇന്ന് ( 18.12' 19ന് ) വൈകു: 5 മണിക്ക് '
    മക്കൾ :സന്ദീപ്, ബ്രാംഗ്ലൂർ) ജയദീപ് (ആർമി) മരുമക്കൾ :ശരണ്യ (ചെറുവത്തൂർ), നിഖിത ( കീഴാറ്റൂർ)
    അമ്മ കാവിലെ വളപ്പിൽ യശോദ
    സഹോദരങ്ങൾ: ജാനകി, നാരായണൻ

    No comments

    Post Top Ad

    Post Bottom Ad