Header Ads

  • Breaking News

    മണ്ടൂർ അവിഞ്ഞിയിലെ തെക്കൻ ശശി നിര്യാതനായി



    മണ്ടൂർ  അവിഞ്ഞിയിലെ   തെക്കൻ  ശശി ( 52 ) നിര്യാതനായി . CPIM  അവിഞ്ഞിയിൽ ബ്രാഞ്ച്  അംഗമാണ്   ഭാര്യ   കെ. ശകുന്തള  (CPIM  അവിഞ്ഞിയിൽ ബ്രാഞ്ച്  ) മകൻ  യദുകൃഷ്ണ   ഹൈസ്കൂൾ  വിദ്യാർത്ഥി   സഹോദരിമാർ:    നിഷ (കണ്ടണ്ടാങ്കാളി ) ഉഷ.  പരേതരായ   പൊക്കൻ ,  ജാനകി ദമ്പതികളുടെ മകനാണ്. ശവസംസ്കാരം   ബുധനാഴ്ച രാവിലെ  11  മണിക്ക്   അവിഞ്ഞിയിൽ   ശ്മശാനത്തിൽ

    No comments

    Post Top Ad

    Post Bottom Ad