Header Ads

  • Breaking News

    സി​ഗ്ന​ല്‍ ത​ക​രാ​ര്‍; ആ​ല​പ്പു​ഴ​യി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു



    ആ​ല​പ്പു​ഴ: റെ​യി​ല്‍​വേ സി​ഗ്ന​ല്‍ സം​വി​ധാ​ന​ത്തി​ല്‍ ത​ക​രാ​റു​ണ്ടാ​യതിനെ തുടര്‍ന്ന്‍ ആലപ്പുഴയി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ജി​ല്ല​യി​ലെ മാ​രാ​രി​ക്കു​ള്ള​ത്താ​ണ് സി​ഗ്ന​ല്‍ സം​വി​ധാ​നം ത​ട​സ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

    കൊ​ച്ചു​വേ​ളി- മൈ​സൂ​ര്‍, ധ​ന്‍​ബാ​ദ് എ​ക്സ്പ്ര​സു​ക​ള്‍ ആ​ല​പ്പു​ഴ​യി​ല്‍ പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

    No comments

    Post Top Ad

    Post Bottom Ad