Header Ads

  • Breaking News

    കണിച്ചാറിലെ ഓട്ടോഡ്രൈവറെ വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി


    കണിച്ചാറിലെ ഓട്ടോഡ്രൈവറെ വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാവടി ആ റ്റാഞ്ചേരിയിലെ ഇടമണ്ണേൽ ഷാജു (46) വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

    ഭാര്യ: ബീന .മക്കൾ: സ്നേഹ , സോന , സാനിയ

    No comments

    Post Top Ad

    Post Bottom Ad