Header Ads

  • Breaking News

    ബിജെപി ഓഫീസ് തകർത്തു



    തൃക്കരിപ്പൂരിൽ ഹർത്താൽ മറവിൽ മത്സ്യമാർക്കറ്റ് സമീപത്ത് ബി ജെ പി നിയന്ത്രണത്തിലുള്ള മാരാർജി മന്ദിരത്തിലാണ് അക്രമം നടന്നത് .വാതിൽ തകർത്ത സംഘം ഓഫീസിന്റെ അകത്തുള്ള ടിവിയും ഫർണിച്ചറുകളും അടിച്ചുതകർത്തു .

    No comments

    Post Top Ad

    Post Bottom Ad