Header Ads

  • Breaking News

    ഞെട്ടിച്ച് എയര്‍ടെല്‍...!!! വൈഫൈ ഉപയോഗിച്ച് ഫോണ്‍ വിളിക്കാം


    ഞെട്ടിച്ച് എയര്‍ടെല്‍ ഈ സേവനം ഇന്ത്യയിൽ ഇതാദ്യം
    നെറ്റ്‍വര്‍ക്ക് ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ച് ഫോണ്‍ വിളിക്കാനാകുന്ന സംവിധാനം രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച് എയര്‍ടെൽ.

    പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ആദ്യം ലഭ്യമാകുക. വിഒഐപി ഉപയോഗിച്ച് വൈഫൈ വഴി കോള്‍ ചെയ്യുന്ന സംവിധാനമാണിത്. തുടക്കത്തില്‍ എയര്‍ടെല്ലിന്റെ എക്സ്-സ്ട്രീം ഫൈബറില്‍ നിന്നുള്ള വൈഫൈ വഴിയും തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകളുടെ വൈഫൈ ഉപയോഗിച്ചും മാത്രമെ കോള്‍ ചെയ്യാനാകൂ.

    No comments

    Post Top Ad

    Post Bottom Ad