Header Ads

  • Breaking News

    കൊട്ടിയൂർ പന്നിയാം മലയിൽ കർഷകനെ കാട്ടാന ആക്രമിച്ചു.

    കൊട്ടിയൂർ : രാത്രി 12 മണിയോടെ കൊട്ടിയൂർ പന്നിയാം മലയിലാണ് സംഭവം.
    കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന വേലിക്കകത്ത് മാത്യുവിനെയാണ് അക്രമിച്ചത്.

    കൃഷിയിടത്തിൽ പതിവില്ലാത്ത ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ മാത്യുവിനെ ഇരുളിൽ മറഞ്ഞ് നിന്നിരുന്ന കാട്ടാന അടിച്ചു വീഴിക്കുകയായിരുന്നു. അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് മാത്യുവിനെ കണ്ടെത്തിയത്‌.

    No comments

    Post Top Ad

    Post Bottom Ad