Header Ads

  • Breaking News

    മാടായിപാറയിൽ തീപിടുത്തം



    മാടായിപാറയിൽ ജൂതകുളത്തിന്റെ സമീപം തീപിടുത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ പടരുന്നത് ശ്രദ്ധയിൽപെട്ടത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. വർധിച്ചു വരുന്ന ചൂട് മാടായി പാറയിൽ തീപിടുത്തം പതിവാക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad