Header Ads

  • Breaking News

    റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിള് സൊസൈറ്റിയുടെ മൂന്നാം വാർഷിക സമ്മേളനം കോഴിക്കോട് ഫ്രീ ബേർഡ്‌സ് ഗേൾസ് ഷെൽട്ടർ ഹോമിൽ വച്ച് നടത്തുന്നു


    ജീവകാരുണ്യ രക്തദാന  പ്രവർത്തന  സംഘടനയായ റെഡ്  ഈസ്  ബ്ലഡ്  കേരള ചാരിറ്റബിള്  സൊസൈറ്റിയുടെ മൂന്നാം വാർഷിക സമ്മേളനം ഡിസംബർ 22  ന് രാവിലെ 10  മണിക്ക് കോഴിക്കോട് ഫ്രീ ബേർഡ്‌സ്  ഗേൾസ് ഷെൽട്ടർ ഹോമിൽ വച്ച്  നടത്തുന്നു. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഫെയിം ദേവരാജ് കോഴിക്കോട് ഉദ്ഘാടനകർമ്മം നിർവഹിക്കും. ജിനു മാലിൽ, നൗഷാദ് തെക്കിയിൽ എന്നിവർ മുഖ്യതിഥികളായി എത്തുന്നു. തുടർന്ന് വോക്കൽ ആർട്ടിസ്റ്റ് വെൽഫയർ അസോസിയേഷന്റെ ഗാനവിരുന്നും നടക്കുന്നു.




    റിപ്പോർട്ടർ: രഞ്ജിത്ത് ബാരെ 

    No comments

    Post Top Ad

    Post Bottom Ad