Header Ads

  • Breaking News

    വൈദികന്‍ ബലാത്സംഗം ചെയ്തതായി വീട്ടമ്മയുടെ പരാതി; കേസ്, അന്വേഷണം


    കോഴിക്കോട്: 
    വൈദികനെതിരെ വീട്ടമ്മയുടെ ബലാത്സംഗ പരാതി. കോഴിക്കോട് ചേവായൂര്‍ പളളി വികാരിയായിരുന്ന ഫാ മനോജിനെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    മനോജ് വികാരി ആയിരിക്കെ 2017ല്‍ ബലാത്സംഗം ചെയ്തു എന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. പളളി വികാരി സ്ഥാനത്ത് നിന്ന് മാറിയ മനോജ് ഇപ്പോള്‍ ഉപരിപഠനം നടത്തുകയാണ്. ഇന്നലെയാണ് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

    No comments

    Post Top Ad

    Post Bottom Ad