ദുബൈയിൽ വെച്ച് നടത്തപ്പെട്ട തളിപ്പറമ്പ ഗേറ്റ് ഫുട്ബോൾ മേളയിൽ Emerging Player ആയി തിരഞ്ഞെടുക്കപ്പെട്ട NYC നരിക്കോട് ജൂനിയർ ടീം താരം മുനവർ
നവംബർ 15 ന് ദുബൈയിൽ വെച്ച് നടത്തപ്പെട്ട തളിപ്പറമ്പ ഗേറ്റ് ഫുട്ബോൾ മേളയിൽ YEMBEES ന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച്(1മാച്ച് 3ഗോൾ 2അസിസ്റ്റ്)🏆Emerging Player🏆 ആയി തിരഞ്ഞെടുക്കപ്പെട്ട NYC നരിക്കോട് ജൂനിയർ ടീം താരവും yembees FC sporting football academy സ്‌ട്രൈക്കറുമായ മുനവർ ന് അഭിനന്ദങ്ങൾ...
➖NYC Arts&Sports Club-Narikode

No comments
Post a Comment