Header Ads

  • Breaking News

    മഞ്ചേശ്വരത്ത് റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തി


    മഞ്ചേശ്വരം : മഞ്ചേശ്വരത്ത് റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.മഞ്ചേശ്വരം കണ്വതീർത്ഥ റെയിൽവേ ട്രാക്കിനരികിലാണ് 40 വയസു തോന്നിപ്പിക്കുന്ന കറുത്ത ജീൻസും ചെക്‌സ് ഷർട്ടും ധരിച്ച പുരുഷന്റെ മൃതദേഹം കണ്ടെടുത്തത് .ഇന്നലെ രാത്രി 7 മണിയോടെ ഇതുവഴി പോകുകയായിരുന്നവരാണ് മൃതദേഹം കണ്ടത് .തീവണ്ടി തട്ടിയതാണോ ,തീവണ്ടിയിൽ നിന്ന് വീണതാണോ എന്ന വ്യക്തമല്ല .പോലീസ് അന്വേഷിച്ചുവരുന്നു

    No comments

    Post Top Ad

    Post Bottom Ad