Header Ads

  • Breaking News

    കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഏഴോം ഗ്രാമ പഞ്ചായത്തിന്


    280 പോയിന്റുമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഏഴോം ഗ്രാമ പഞ്ചായത്തിന്.

    II - 266 പോയിൻറ്- നാറാത്ത്
    III -264 പോയിന്റ്-മാടായി

    കലാവിഭാഗത്തിൽ 206 പോയൻറുമായി ഏഴോം ഗ്രാമ പഞ്ചായത്ത് ചാമ്പ്യൻമാർ.

    No comments

    Post Top Ad

    Post Bottom Ad