Header Ads

  • Breaking News

    രക്തദാനത്തില്‍ സംസ്ഥാനത്ത് ഒന്നാമത്; അഭിമാന നേട്ടവുമായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി


    നാഷണല്‍ വോളെന്ററി ബ്ലഡ് ഡോണേഷന്‍ ദിനമായ ഒക്ടോബര്‍ 1 ന് കേരളസര്‍ക്കാരിന്റെ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രക്തദാന ക്യാമ്ബുകള്‍ സംഘടിപ്പിച്ച സംഘടനകള്‍ക്കുള്ള പുരസ്ക്കാരത്തിന് ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാകമ്മിറ്റി അര്‍ഹരായി.
    ഡിസംബര്‍ 2 ന് തിരുവനന്തപുരം ചന്ദ്രശേഖര്‍നായര്‍ സ്റ്റേഡിയത്തിലെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അവാര്‍ഡ് ഏറ്റുവാങ്ങും.

    No comments

    Post Top Ad

    Post Bottom Ad