Header Ads

  • Breaking News

    സ്കോളർഷിപ്പ് അപേക്ഷ; തീയതി ദീർഘിപ്പിച്ചു


    ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള സമയ പരിധി നവംബർ 15 വരെ ദീർഘിപ്പിച്ചു.

    ഇനിയും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്ത അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപെടാം

    👉 1 മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്കുള്ള പ്രീമെട്രിക്സ്കോളർഷിപ്
    👉 +1  മുതൽ PG വരെയുള്ളവക്കുള്ള  പോസ്റ്റ്മെട്രിക് സ്കോളർഷിപ്
    👉 പ്രൊഫഷണൽ / ടെക്നിക്കൽ കോഴ്സിനു പഠിക്കുന്ന കുട്ടികൾക്ക് 30,000 രൂപ വരെ ലഭിക്കുന്ന  മെറിറ്റ് കം മീൻസ് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് ദീർഘിപ്പിച്ചത്.

    പഠിക്കുന്ന സ്ഥാപനത്തിൽ നൽകിയ അപേക്ഷകൾ സ്‌ഥാപന മേധാവി നവംബർ 15 നുള്ളിൽ verify  ചെയ്യണം . അല്ലാത്ത പക്ഷം സ്കോളർഷിപ് ലഭിക്കുന്നതല്ല . അപേക്ഷയിൽ വല്ല തെറ്റുകളും ശ്രെദ്ധയിൽ  പെട്ടാൽ സ്ഥാപനത്തിൽ നിന്നും അപേക്ഷ Defect ചെയ്യിച്ചു തിരുത്തി നൽകാവുന്നതാണ് . നിങ്ങളുടെ സ്ഥാപനം അപേക്ഷ verify  ചെയ്തോ എന്നറിയൻ സ്കോളർഷിപ് പോർട്ടലിൽ ലോഗിൻ ചെയ്തു പരിശോധിക്കാവുന്നതാണ് . അവസാന നിമിഷത്തേക്ക് മാറ്റി വെക്കാതിരിക്കുക

    No comments

    Post Top Ad

    Post Bottom Ad