Header Ads

  • Breaking News

    ഷെയ്ഖ് ഖലീഫയുടെ സഹോദരൻ അന്തരിച്ചു: യുഎഇയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു



    ദുബായ്:
    ഷെയ്ഖ് ഖലീഫയുടെ സഹോദരൻ അന്തരിച്ചു: യുഎഇയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

    ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ രാഷ്ട്രപതി ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു.

    രാഷ്ട്രപതി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം യുഎഇയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖാപിച്ചിട്ടുണ്ട്. ദേശിയ പതാക പകുതിയായി പറക്കും.

    No comments

    Post Top Ad

    Post Bottom Ad