Header Ads

  • Breaking News

    ജിയോയുടെ 1076ജിബി 4G ഡാറ്റ ഇതാ


    ജിയോയുടെ നിലവില്‍ ലഭ്യമാകുന്ന ജിയോ ലിങ്ക് ഓഫറുകളില്‍ ഒന്നാണ് ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്ന 4199 രൂപയുടെ ഓഫറുകള്‍ .4199 രൂപയുടെ ഈ പായ്ക്കുകളില്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ 96 ജിബിയുടെ ഡാറ്റ എക്സ്ട്രാ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .196 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കുന്നത് . 

    1076 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഇതില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .
    കൂടാതെ 699 രൂപയുടെ മറ്റൊരു ഓഫര്‍ കൂടി ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നുണ്ട് .699 രൂപയുടെ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 16 ജിബിയുടെ അധിക ഡാറ്റയും ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട് .28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഇത് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .156 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ പായ്ക്കുകളില്‍ ജിയോയുടെ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .

    ജിയോയുടെ 149 രൂപയുടെ ഓഫറുകള്‍
    ജിയോയുടെ പുതിയ പ്ലാനുകളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു .ജിയോയുടെ 149 രൂപയുടെ റീച്ചാര്‍ജുകളിലാണ് ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് .പുതിയ ഓഫറുകള്‍ പ്രകാരം 149 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോയുടെ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയാണ് .കൂടാതെ 36 ജിബിയുടെ 4ജി ഡാറ്റയും ഇതില്‍ ലഭിക്കുന്നുണ്ട് .

    എന്നാല്‍ നേരത്തെ ഈ റീച്ചാര്‍ജുകളില്‍ ജിയോയുടെ ഉപഭോതാക്കള്‍ക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയും കൂടാതെ 42 ജിബിയുടെ ഡാറ്റയും ആണ് ലഭിച്ചിരുന്നത് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു മാത്രമാണ് അണ്‍ലിമിറ്റഡ് ലഭിക്കുന്നത് .

    No comments

    Post Top Ad

    Post Bottom Ad