Header Ads

  • Breaking News

    DYFI മൊറാഴ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി



    മൊറാഴ:
    അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള സാംസ്കാരിക നായകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് കേന്ദ്ര ഗവണ്മെന്റിന്റെ “പൗരസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള നീക്കത്തിനെതിരെ വെള്ളിക്കീൽ ബാങ്ക് പരിസരത്തിൽ നിന്നും പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു . DYFI തളിപ്പറമ്പ ബ്ലോക്ക്‌ സെക്രട്ടറി സ. പി പ്രശോഭ് സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad