Header Ads

  • Breaking News

    നെരുവംമ്പ്രം അപ്ലൈഡ്‌ സയൻസ് കോളേജിൽ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു


    കേരളസർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡി യുടെ കീഴിൽ നെരുവംമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ്‌  സയൻസ് കോളേജിൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വിദ്യർത്ഥികൾക്കും രക്ഷിതാക്കൾക്കും  ബോധവൽക്കരണക്ലാസ്സ്‌ സങ്കടിപ്പിച്ചു പ്രശസ്ത സൈക്കോളജിസ്റ്റ് ഡോക്ടർ ഉമ്മർ ഫാറൂഖ് ക്ലാസ്സ് എടുത്തു  കോളേജ് പി ടി എ പ്രസിഡണ്ട്‌ വയക്കര ബാബു,  കോളേജ് പ്രിൻസിപ്പാൾ സന്തോഷ്‌, എന്നിവർ സംസാരിച്ചു.


    No comments

    Post Top Ad

    Post Bottom Ad