Header Ads

  • Breaking News

    സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും നാളെ (23/10/2019)) അവധി ; മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ചാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്


    ആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ചാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
    ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച പൊതു അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. പൊതുപരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും.

    No comments

    Post Top Ad

    Post Bottom Ad