Header Ads

  • Breaking News

    ജില്ലയിൽ ഇന്ന് (15/10/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    പഴയങ്ങാടി സെക്ഷൻ പരിധിയിൽ വരുന്ന എരിപുരം, താലൂക്ക് ആശുപത്രി, ചെങ്ങൽ, കുണ്ടത്തിൻ കാവ്, പുല്ലാഞ്ഞിട, നെരുവമ്പ്രം ,അതിയടം, വീരഞ്ചിറ, മാടപ്പുറം, ശ്രീ സ്ഥ എന്നീ പ്രദേശങ്ങളിൽ ഇന്ന് (ബുധൻ) 9:30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും

    No comments

    Post Top Ad

    Post Bottom Ad